2026–27NIOS അഡ്മിഷൻ ആരംഭിച്ചു

പത്താം ക്ലാസ്പ്ലസ് ടുഇനി 6 മാസം കൊണ്ട്.

പഠനം പാതിവഴിയിൽ നിന്നുപോയോ? ജോലിക്കൊപ്പം, വീട്ടിലിരുന്ന്, മലയാളത്തിൽ പഠിച്ച് കേന്ദ്ര സർക്കാരിന്റെ NIOS സർട്ടിഫിക്കറ്റ് നേടാം. ഓരോരുത്തർക്കും ഒരു പേഴ്സണൽ മെന്റർ.

6 മാസംകോഴ്സ് കാലാവധി
14ജില്ലകളിൽ പരീക്ഷ
₹500അഡ്മിഷൻ
∞പ്രായപരിധിയില്ല
6
Abdul Majeed MT, Founder & Director, Majiz Edu Hub
Abdul Majeed MTFounder & Director · Majiz Edu Hub
കേന്ദ്ര സർക്കാർNIOS സർട്ടിഫിക്കറ്റ്
പാസാകുന്നത് വരെസൗജന്യ ട്യൂഷൻ
14 ജില്ലകളിലുംപരീക്ഷാ കേന്ദ്രങ്ങൾ
കോഴ്സുകൾ

നിങ്ങളുടെ ലക്ഷ്യം തിരഞ്ഞെടുക്കൂ

പത്താം ക്ലാസും പ്ലസ് ടുവും (ഹ്യുമാനിറ്റീസ്, കൊമേഴ്സ്, സയൻസ്) 6 മാസം കൊണ്ട്. അഡ്മിഷൻ മുതൽ പരീക്ഷ വരെ മുഴുവൻ സഹായവും ഞങ്ങൾ നൽകും.

10SECONDARY · NIOS

NIOS പത്താം ക്ലാസ്

SSLC / പത്താം ക്ലാസ് പൂർത്തിയാക്കാൻ കഴിയാതെ പോയവർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകൃത Secondary സർട്ടിഫിക്കറ്റ്.

  • ഇംഗ്ലീഷ്, മലയാളം
  • ഇന്ത്യൻ കൾച്ചർ & ഹെറിറ്റേജ്
  • ബിസിനസ് സ്റ്റഡീസ്
  • സോഷ്യൽ സയൻസ്

₹15,000ഓഫർ ₹12,000

പത്താം ക്ലാസിന് ചേരാം
+2SENIOR SECONDARY · NIOS

NIOS പ്ലസ് ടു

പത്താം ക്ലാസ് പാസായവർക്ക് മികച്ച ജോലിക്കും പ്രൊമോഷനും തുടർപഠനത്തിനുമായി Senior Secondary സർട്ടിഫിക്കറ്റ്.

  • ഹ്യുമാനിറ്റീസ്
  • കൊമേഴ്സ്
  • സയൻസ്
  • 3 സ്ട്രീമുകൾ

₹15,000ഓഫർ ₹12,000 മുതൽ

പ്ലസ് ടുവിന് ചേരാം
എന്തുകൊണ്ട് Majiz Edu Hub

നിങ്ങൾ പാസാകുന്നത് വരെ
ഞങ്ങൾ കൂടെയുണ്ട്

പാസാകുന്നത് വരെ
സൗജന്യ ട്യൂഷൻ

പരീക്ഷയിൽ തോറ്റാൽ വിഷമിക്കേണ്ട. പാസാകുന്നത് വരെ ഞങ്ങൾ വീണ്ടും സൗജന്യമായി പഠിപ്പിക്കും.

പേഴ്സണൽ മെന്റർ

രജിസ്ട്രേഷൻ മുതൽ പരീക്ഷാ ദിവസം വരെ ഒരാൾ കൂടെ.

മലയാളത്തിൽ ക്ലാസുകൾ

ഓരോ വിഷയവും സ്വന്തം ഭാഷയിൽ വ്യക്തമായി.

ഒഴിവുസമയത്ത് പഠനം

ജോലിക്കും വീട്ടുകാര്യങ്ങൾക്കും ഇടയിൽ പഠിക്കാം.

തവണകളായി ഫീസ്

₹500 അടച്ച് ചേരാം, ബാക്കി 4 തവണകളായി. ഇപ്പോൾ ₹3,000 ഓഫർ.

ആർക്കെല്ലാം ചേരാം

ജോലി ചെയ്യുന്നവർവീട്ടമ്മമാർഗൾഫിലുള്ള മലയാളികൾപഠനം നിർത്തിയവർജോലി / പ്രൊമോഷൻ ആഗ്രഹിക്കുന്നവർഏത് പ്രായക്കാരും

പരീക്ഷ ലക്ഷ്യമാക്കിയ ക്ലാസുകൾ

NIOS പരീക്ഷയ്ക്ക് അനുസരിച്ചുള്ള പഠനവും പതിവ് പരിശീലനവും. NIOS ഓൺലൈൻ രജിസ്ട്രേഷനും ഞങ്ങൾ ചെയ്തുതരും.

ഫീസ് · ഓഫർ

കുറഞ്ഞ ഫീസ്, ₹3,000 ഓഫർ

ഓരോ കോഴ്സിനും ഇപ്പോൾ ₹3,000 കുറവ്. ₹500 അടച്ച് ഇന്ന് തന്നെ അഡ്മിഷൻ എടുക്കാം. ബാക്കി ഫീസ് നാല് തവണകളായി അടയ്ക്കാം.

പരിമിത കാല ഓഫർ
SSLC · SECONDARY

പത്താം ക്ലാസ്

₹15,000₹3,000 ലാഭം
₹12,000
ഓഫർ ഫീസ് · 4 തവണകളായി

വിഷയങ്ങൾ

ഇംഗ്ലീഷ്മലയാളംഇന്ത്യൻ കൾച്ചർ & ഹെറിറ്റേജ്ബിസിനസ് സ്റ്റഡീസ്സോഷ്യൽ സയൻസ്

ഫീസ് അടയ്ക്കേണ്ട രീതി

  • അഡ്മിഷൻ₹500
  • NIOS രജിസ്ട്രേഷൻ₹2,500
  • ബാക്കി 3 തവണ₹3,000 × 3
  • ആകെ₹12,000
ഈ കോഴ്സിന് ചേരാം
PLUS TWO · HUMANITIES

പ്ലസ് ടു ഹ്യുമാനിറ്റീസ്

₹15,000₹3,000 ലാഭം
₹12,000
ഓഫർ ഫീസ് · 4 തവണകളായി

വിഷയങ്ങൾ

ഇംഗ്ലീഷ്മലയാളംപൊളിറ്റിക്കൽ സയൻസ്ഹിസ്റ്ററിസോഷ്യോളജി

ഫീസ് അടയ്ക്കേണ്ട രീതി

  • അഡ്മിഷൻ₹500
  • NIOS രജിസ്ട്രേഷൻ₹2,500
  • ബാക്കി 3 തവണ₹3,000 × 3
  • ആകെ₹12,000
ഈ കോഴ്സിന് ചേരാം
PLUS TWO · COMMERCE

പ്ലസ് ടു കൊമേഴ്സ്

₹15,000₹3,000 ലാഭം
₹12,000
ഓഫർ ഫീസ് · 4 തവണകളായി

വിഷയങ്ങൾ

ബിസിനസ് സ്റ്റഡീസ്അക്കൗണ്ടൻസിപൊളിറ്റിക്കൽ സയൻസ്ഇംഗ്ലീഷ്മലയാളം

ഫീസ് അടയ്ക്കേണ്ട രീതി

  • അഡ്മിഷൻ₹500
  • NIOS രജിസ്ട്രേഷൻ₹2,500
  • ബാക്കി 3 തവണ₹3,000 × 3
  • ആകെ₹12,000
ഈ കോഴ്സിന് ചേരാം
PLUS TWO · SCIENCE

പ്ലസ് ടു സയൻസ്

₹17,500₹3,000 ലാഭം
₹14,500
ഓഫർ ഫീസ് · 4 തവണകളായി

വിഷയങ്ങൾ

ഇംഗ്ലീഷ്മലയാളംഫിസിക്സ്കെമിസ്ട്രിബയോളജി

ഫീസ് അടയ്ക്കേണ്ട രീതി

  • അഡ്മിഷൻ₹500
  • NIOS രജിസ്ട്രേഷൻ₹5,000
  • ബാക്കി 3 തവണ₹3,000 × 3
  • ആകെ₹14,500
ഈ കോഴ്സിന് ചേരാം

NIOS രജിസ്ട്രേഷൻ ഫീസ് NIOS ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അടയ്ക്കണം. തവണകളുടെ തീയതികൾ അഡ്മിഷൻ സമയത്ത് അറിയിക്കും. സംശയങ്ങൾക്ക് 6235 88 9090.

ഓൺലൈൻ അഡ്മിഷൻ

ഇവിടെ നിന്ന് തന്നെ അഡ്മിഷൻ എടുക്കാം

₹500 അഡ്മിഷൻ ഫീസ് UPI വഴി അടച്ച്, payment screenshot WhatsApp ചെയ്താൽ മതി. ഞങ്ങളുടെ ടീം ഉടൻ ബന്ധപ്പെട്ട് അഡ്മിഷൻ ഉറപ്പാക്കും.

1
കോഴ്സും പേരും നൽകുക
2
₹500 അഡ്മിഷൻ ഫീസ് അടയ്ക്കുകQR code scan ചെയ്യുക. ഫോണിലാണെങ്കിൽ താഴെയുള്ള ബട്ടൺ അമർത്തുക – GPay / PhonePe / Paytm നേരിട്ട് തുറക്കും. UPI ആപ്പിൽ ₹500 അടയ്ക്കാം
3
Screenshot WhatsApp ചെയ്യുകPayment screenshot 6235 88 9090 എന്ന നമ്പറിലേക്ക് അയയ്ക്കുക. ബട്ടൺ അമർത്തിയാൽ മെസ്സേജ് തയ്യാറായി വരും – screenshot ചേർത്ത് അയച്ചാൽ മതി. Screenshot WhatsApp ചെയ്യാം
Majiz Edu Hub Private Limited UPI QR code – majizeduhub1@fbl
UPI IDmajizeduhub1@fbl

പണമടയ്ക്കുമ്പോൾ പേര് MAJIZ EDU HUB PRIVATE LIMITED ആണെന്ന് ഉറപ്പാക്കുക.

എങ്ങനെ ചേരാം

അന്വേഷണം മുതൽ സർട്ടിഫിക്കറ്റ് വരെ

  1. അന്വേഷിക്കുകവിളിക്കുക, WhatsApp ചെയ്യുക, അല്ലെങ്കിൽ ഫോം പൂരിപ്പിക്കുക.
  2. അഡ്മിഷൻപത്താം ക്ലാസ് / പ്ലസ് ടു തിരഞ്ഞെടുത്ത് ₹500 അടയ്ക്കുക.
  3. രജിസ്ട്രേഷൻNIOS ഓൺലൈൻ രജിസ്ട്രേഷൻ ഞങ്ങൾ ചെയ്യും.
  4. പഠനംമെന്ററുടെ സഹായത്തോടെ മലയാളത്തിൽ ക്ലാസുകൾ.
  5. പരീക്ഷ, വിജയംസ്വന്തം ജില്ലയിൽ പരീക്ഷ എഴുതി സർട്ടിഫിക്കറ്റ് നേടാം.
കേരളം മുഴുവൻ

എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ

14 ജില്ലകളിൽ നിന്നും അഡ്മിഷൻ എടുക്കാം. പരീക്ഷ നിങ്ങളുടെ ജില്ലയിൽ തന്നെ എഴുതാം. ഗൾഫിലുള്ളവർക്ക് ഓൺലൈനായി ചേരാം.

തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കിഎറണാകുളംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർഗോഡ്

ഓഫീസുകൾ: കോഴിക്കോട് (ഹെഡ് ഓഫീസ്) · പുത്തനത്താണി

സംശയങ്ങൾ

ചേരുന്നതിന് മുമ്പ് അറിയാൻ

മറ്റെന്തെങ്കിലും ചോദിക്കാനുണ്ടോ? ഞങ്ങളുടെ കൗൺസിലർമാർ മലയാളത്തിൽ മറുപടി നൽകും.

WhatsApp-ൽ ചോദിക്കാം
എന്താണ് NIOS?

NIOS (National Institute of Open Schooling) കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓപ്പൺ സ്കൂളിംഗ് ബോർഡാണ്. സ്കൂളിൽ പോകാതെ പഠിക്കുന്നവർക്കായി Secondary (പത്താം ക്ലാസ്), Senior Secondary (പ്ലസ് ടു) കോഴ്സുകൾ നടത്തുന്നു.

ഏത് ജില്ലയിൽ നിന്ന് ചേരാം? പരീക്ഷ എവിടെയാണ്?

കേരളത്തിലെ 14 ജില്ലകളിൽ നിന്നും അഡ്മിഷൻ എടുക്കാം. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങൾ ഉള്ളതിനാൽ സ്വന്തം ജില്ലയിൽ തന്നെ പരീക്ഷ എഴുതാം.

പ്രായപരിധി ഉണ്ടോ?

ഉയർന്ന പ്രായപരിധി ഇല്ല. വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും വീട്ടമ്മമാർക്കും ഏത് പ്രായത്തിലും ചേരാം. നിങ്ങളുടെ യോഗ്യത ഞങ്ങളുടെ കൗൺസിലർമാർ പരിശോധിച്ച് പറഞ്ഞുതരും.

മുഴുവൻ സമയം ജോലിയുണ്ട്. പഠിക്കാൻ പറ്റുമോ?

തീർച്ചയായും. ഒഴിവുസമയത്ത് പഠിക്കാവുന്ന രീതിയിലാണ് ക്ലാസുകൾ. പേഴ്സണൽ മെന്റർ എപ്പോഴും കൂടെയുണ്ടാകും.

പരീക്ഷയിൽ തോറ്റാൽ എന്ത് ചെയ്യും?

പാസാകുന്നത് വരെ ഞങ്ങൾ വീണ്ടും സൗജന്യമായി പഠിപ്പിക്കും.

ഫീസ് എത്രയാണ്? എങ്ങനെ അടയ്ക്കാം?

ഓഫർ ഫീസ്: പത്താം ക്ലാസ്, പ്ലസ് ടു ഹ്യുമാനിറ്റീസ്, കൊമേഴ്സ് – ₹12,000 (₹15,000-ൽ നിന്ന്). പ്ലസ് ടു സയൻസ് – ₹14,500 (₹17,500-ൽ നിന്ന്). അഡ്മിഷൻ സമയത്ത് ₹500. ബാക്കി NIOS രജിസ്ട്രേഷൻ ഫീസും മൂന്ന് തവണ ₹3,000 വീതവും ചേർത്ത് നാല് തവണകളായി അടയ്ക്കാം.

ഞാൻ ഗൾഫിലാണ്. ചേരാൻ പറ്റുമോ?

പറ്റും. WhatsApp-ൽ മെസ്സേജ് അയച്ചാൽ അഡ്മിഷനും ക്ലാസുകൾക്കും ഞങ്ങളുടെ ടീം വഴികാട്ടും.

സൗജന്യ കൗൺസിലിംഗ്

തുടങ്ങിവെച്ച പഠനം
ഇനി പൂർത്തിയാക്കാം.

ഏത് കോഴ്സ് വേണമെന്ന് അറിയിക്കുക. അടുത്ത ബാച്ച്, ഫീസ്, ആവശ്യമായ രേഖകൾ എന്നിവ ഞങ്ങളുടെ ടീം WhatsApp-ൽ മലയാളത്തിൽ അറിയിക്കും.

വിളിക്കാം / WhatsApp6235 88 9090

മെസ്സേജ് ഞങ്ങൾ തയ്യാറാക്കി തരും. നിങ്ങളുടെ WhatsApp-ൽ നിന്ന് അയച്ചാൽ മതി.

Scroll to Top